കുട്ടിയുടെ ഭാവി സുരക്ഷിതമാക്കണ്ടേ?

image

ഈ 3 മിനിറ്റ് വീഡിയോ നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ ഒരു ടെർണിങ്ങ് പോയിന്റായിരിക്കും. ആദ്യം ഇത് കാണുക..

സൂം മീറ്റ് വഴി നടത്തുന്ന 60 ചോദ്യങ്ങൾ വീതമുള്ള 2 ആപ്റ്റിട്യൂട് ടെസ്റ്റുകളാണ് ആദ്യം. 

ആദ്യ ടെസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് കുട്ടിയ്ക്ക് വേണ്ടി മാത്രം തയ്യാറാക്കുന്ന ചോദ്യങ്ങളെ അധികരിച്ചാവും ഒരാഴ്ച കഴിഞ്ഞുള്ള രണ്ടാമത്തെ ആപ്റ്റിട്യൂട് ടെസ്റ്റ് നടത്തുക. അതിന് ശേഷം അനലിസ്റ്റിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും രക്ഷിതാക്കൾക്ക് ഒരു സൈക്കോളജിക്കൽ കൺസൾട്ടേഷൻ  ലഭിക്കുക. 

കുട്ടിയിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ, വളരെ വീക്കായ മേഖലകൾ, കഴിവനുസരിച്ച് ലക്‌ഷ്യം വയ്‌ക്കേണ്ട മേഖലകൾ, പഠനത്തിൽ കുട്ടിയ്ക്കുള്ള പ്രത്യേകതകൾ എന്നിവയെക്കുറിച്ചെല്ലാം വളരെ വിശദമായി കൺസൾട്ടേഷൻ ലഭിക്കുന്നതാണ്. 

സൈക്കോളജിസ്റ്റുകൾ തയ്യാറാക്കുന്ന കുട്ടിയുടെ ബ്രെയിൻ മാപ്പിംഗ് റിപ്പോർട്ട്, രക്ഷിതാക്കൾക്ക് മാത്രമല്ല, സ്കൂളിനും അദ്ധ്യാപകർക്കും ഉപയോഗപ്പെടും. തിരുവനന്തപുരം ആസ്ഥാനമായുള്ള ഗ്ലോബൽ gateway ഇന്സ്ടിട്യൂട്ടാണ് ഈ സേവനം നൽകുന്നത്. 

ഫീ 3800 രൂപയാണ്.  കൂടുതൽ എന്ത് സംശയവും ചോദിക്കാം. മറുപടി ലഭിക്കുന്നതാണ്. താല്പര്യമുള്ള പക്ഷം ബുക്കിംഗ് ലിങ്ക് ആവശ്യപ്പെടുക.

Whatsapp: 8089083720